തിരുവനന്തപുരം: പാൽക്കുളങ്ങര സി.പി.ആർ.എയിൽ അംബിക(51) നിര്യാതയായി. മകൾ എ. അശ്വതി .മരുമകൻ പ്രദീപ്കുമാർ.ജെ. സഞ്ചയനം ഞായറാഴ്ച 8.30ന്.