കിളിമാനൂർ : ചെങ്കിക്കുന്ന് വിളയിൽ വീട്ടിൽ പരേതനായ സുബയ്യൻ ആചാരിയുടെ ഭാര്യ ഉച്ചുമാളിഅമ്മാൾ (74) നിര്യാതയായി. മക്കൾ: അംബിക എസ്, മല്ലിക എസ്. മരുമകൻ: രമേഷ് ബാബു. സഞ്ചയനം: ചൊവ്വാഴ്ച 9ന്.

സരോജിനി

പേരൂർക്കട : വഴയില ക്രൈസ്റ്റ് നഗർ സനൽ ഭവനിൽ പരേതനായ പേരൂർക്കട വിശ്വനാഥന്റെ ഭാര്യ ബി. സരോജിനി (87) നിര്യാതയായി. മക്കൾ: സുധ (റേഷൻകട), ദീപ്തി (റിട്ട. പി.എസ്.സി.ബി), ഷാജി (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), പരേതനായ സനൽകുമാർ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, വിജയൻ (റിട്ട. പി.എഫ് ഒാഫീസ്), ജയപ്രഭ, രജനി. സഞ്ചയനം: 15ന് രാവിലെ 8.30ന്.