ആറാലുംമൂട്: തലയൽ തമ്പുരാൻ നഗർ വടക്കെവീട്ടിൽ പരേതരായ വേലായുധൻപിള്ളയുടെയും പദ്മാവതിയമ്മയുടെയും മകൻ വി.ശ്രീധരൻനായർ(54) നിര്യാതനായി . ഭാര്യ: ജയന്തി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.