നെയ്യാറ്റിൻകര : മാരായമുട്ടം, കോണത്തുവിളാകം കമലാഭവനിൽ പൂമണി (84) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: അംബിക, വേണു, രമേഷ്, പ്രമീള, ബിനു, സജി. മരുമക്കൾ: റോബർട്ട്, ചന്ദ്രിക, സുനികുമാരി, എബനീസർ, റീന, വിനിത. മരണാനന്തര ചടങ്ങ ശനിയാഴ്ച 10ന്.

ലതിക

മൊട്ടമൂട് : സ്വാതിനഗർ തുമ്പോട് വീട്ടിൽ ഐശ്വര്യയിൽ വിക്രമൻ നായരുടെ ഭാര്യ എൽ. ലതിക (58) നിര്യാതയായി. മക്കൾ: വിജിത, വിജുകുമാർ. മരുമക്കൾ: അജിത് കുമാർ, ആതിര. സഞ്ചയനം: 16ന് രാവിലെ 8ന്..