തിരുവനന്തപുരം : നരുവാമൂട് ലീലഭവനിൽ റിട്ട. സർവേയർ ജെ. സൈലസ് (83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആന്റണി എസ്, പ്രസാദ് എസ്, പുഷ്പലത എൽ.എസ്. മരുമക്കൾ: ഷീല, റാണി, സിനിൽജോയി എസ്. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 8ന്.

സുരേഷ് കുമാർ നാരായണൻ

മണ്ണന്തല : മുക്കോല, പള്ളിമുക്ക് അയ്യപ്പൻകുഴി റെസിഡന്റ് അസോസിയേഷൻ 91 ൽ സുരേഷ് കുമാർ നാരായണൻ (61, റിട്ട. എഎ ഡി.എം.ഒ എറണാകുളം) നിര്യാതനായി. ഭാര്യ: അംബികകുമാരി. മകൻ : ശബരിനാഥ്. സഹോദരങ്ങൾ: ഡോ. പ്രേമലത എൻ. (ഗ്യാസ്ട്രോ, സൂപ്പർ സ്പെഷ്യാലിറ്റ് മെഡിക്കൽ കോളേജ്, തിരു.), വിജയകുമാർ എൻ. (റിട്ട. എസ്.പി. എൻ.ആർ.ഐ സെൽ, തിരു.), രത്തകുമാർ എൻ. (ഡിസ്ട്രിക്ട് പ്രോജക്ട് ഒാഫീസർ, ഡി.പി.ഐ, തിരു.), ഉദയകുമാർ എൻ. (അഡ്വക്കേറ്റ്, വഞ്ചിയൂർ). സഞ്ചയനം: 10ന് രാവിലെ 8.30ന്.