തൈയ്ക്കാട് : കണ്ണേറ്റുമുക്ക് കൈത്തറവിളാകം ടി.ഇ.എൻ.ആർ.എ 175 ൽ സജയകുമാർ (സജൂ, 42) നിര്യാതനായി. ഭാര്യ: സജിത. അച്ഛൻ: മോഹനൻ നായർ. അമ്മ: രാജേശ്വരിഅമ്മ.
മോഹനൻനായർ
വെള്ളായണി : അമ്പാടി, കീർത്തിനഗറിൽ എസ്.എസ്. ഭവനിൽ കെ. മോഹനൻ നായർ (66) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി എസ്. മക്കൾ: സംഗീത എം.ജി, സരിഗ എം.ജി. മരുമക്കൾ: അനീഷ് കുമാർ, സൂരജ് എസ്.എസ്. സഞ്ചയനം: 16ന് രാവിലെ 8ന്.