മര്യാപുരം : തേരുംവിള വീട്ടിൽ കെ. മണിയൻ നാടാരുടെ ഭാര്യ കെ. ലീല (65) നിര്യാതയായി. മക്കൾ: സതീഷ്, സുനിൽ, സിന്ധു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 10ന്.
കുഞ്ഞുലക്ഷ്മി
നരുവാമൂട് : നടുക്കാട്, വലിയവിള വീട്ടിൽ പരേതനായ ഗംഗാധരപണിക്കരുടെ ഭാര്യ കുഞ്ഞുലക്ഷ്മി (85) നിര്യാതയായി. മക്കൾ: ശ്രീകുമാർ, വിജയൻ, ശാന്ത, ഗോമതി, രാഗിണി. മരുമക്കൾ: പ്രിയംവദ (സുജാത), സുനിജ, പരേതനായ കരുണാകരൻ, വിജയൻ, ശിവദാസൻ. സഞ്ചയനം: 16ന് രാവിലെ 8.30ന്.