പേയാട് : അലയറ്റി കുളുമല പുത്തൻവീട്ടിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജ്യോതി, ടോണി. മരുമക്കൾ: സജികുമാർ, ബീന.

സരസമ്മ

പേട്ട : കുമ്പളപ്പള്ളി വീട്ടിൽ പരേതനായ ജി. ശിവരാമപണിക്കരുടെ ഭാര്യ സി. സരസമ്മ (88) നിര്യാതയായി. മക്കൾ: മോഹൻ, ബാബു, ചാന്ദിനി, മധുബാല, ദിലീപ് കുമാർ.