charamam

ചിറയിൻകീഴ്: ആനത്തലവട്ടം കല്ലുകുഴി വയലിൽ വീട്ടിൽ ചന്ദ്രമോഹനൻ നായർ (58) നിര്യാതനായി. ഭാര്യ: തങ്കച്ചി, മക്കൾ: വിഷ്ണു, വിശാഖ് സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്