പോത്തൻകോട് : കാട്ടായിക്കോണം മടവൂർപ്പാറ പാറത്തൊടി വീട്ടിൽ കൃഷ്ണൻകുട്ടി(64)നിര്യാതനായി. ഭാര്യ: ഉദയ. മക്കൾ: ദീപ,ദിവ്യ. മരുമക്കൾ:ബിജു,സിജിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.