കാഞ്ഞി​രംകുളം : തെക്കേ പുളി​മൂട് ജോസ് വി​ലാസം ബംഗ്ളാവി​ൽ റി​ട്ട. പ്രഥമാദ്ധ്യാപകൻ എ. നാരായണൻ നാടാരുടെ ഭാര്യ വി​മലാബായി​ (78) നി​ര്യാതയായി​. മക്കൾ: സുരേഷ് കുമാർ, സത്യകുമാർ, ജയകുമാർ, പ്രസന്നകുമാരി​, സന്തോഷ് കുമാർ. മരുമക്കൾ: സുജ, ഷീല, ബേബി​. മരണാനന്തര പ്രാർത്ഥന ശനി​യാഴ്ച രാവി​ലെ 8ന്.