വള്ളക്കടവ് : ടി. സി 35/1023 (1) ഫയാസ് മൻസിലിൽ റാബിയത്ത് ബീവി (54) നിര്യാതയായി. വള്ളക്കടവ് മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു, എം.മീരാൻ ഭർത്താവും , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ഹരിത സ്പർശം' വാളന്റിയറുമായ ഷമീം , ഷമീർ എന്നിവർ മക്കളും ഷഹ് നാസ് മരുമകളുമാണ്.