mohanan-nair

വിതുര :പരപ്പാറ മോഹനത്തിൽ എൻ. മോഹനൻ നായർ(റിട്ട: സബ് ഇൻസ്പെക്ടർ, 64) നിര്യാതനായി . ഭാര്യ: പ്രഭ കുമാരി. മക്കൾ: ശരത് മോഹൻ, ആര്യ. മരുമക്കൾ: അശ്വതി, സുബിത്ത്.