2

കുളത്തൂർ: കല്ലിംഗൽ വിളവിളാകം വീട്ടിൽ പരേതനായ കെ.കൃഷ്ണൻ കുട്ടിയുെടെ ഭാര്യ എൻ. ചന്ദ്രമതി (90) നിര്യതയായി. മക്കൾ : വനജ കുമാരി, വസന്തകുമാരി, മോഹൻദാസ് . മരുമക്കൾ: പരേതനായ ദേവദാസൻ, ഉദയകുമാരി . മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30 ന്.