വർക്കല: പുത്തൻചന്ത വാറുവിള വീട്ടിൽ പരേതനായ കെ. സദാനന്ദന്റെ ഭാര്യ എം. രാജകി (89) നിര്യാതയായി. മക്കൾ: പ്രഭ സത്യൻ, പ്രേമകുമാരി, പ്രദീപ് കുമാർ, പ്രസന്നകുമാർ, പ്രകാശ് കുമാർ .