bumrah-icc-ranking
bumrah icc ranking

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തോടെ ഐ.സി.സി ഏകദിന റാങ്കിംഗ് പട്ടികയിലെ ഒന്നാം സ്ഥാനം ജസ്‌‌പ്രീത് ബുംറയ്ക്ക് നഷ്ടമായി. പരമ്പരയിൽ ഇല്ലാതിരുന്ന ന്യൂസിലൻഡ് ബൗളർ ട്രെന്റ് ബൗൾട്ട ബുംറയെ പിന്തള്ളി ഒന്നാമതെത്തി.

ബാറ്റ്സ്‌മാൻമാരുടെ പട്ടികയിൽ കൊഹ്‌ലി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്. കിവീസ് താരം റോസ ടെയ്‌ലർ നാലാമതെത്തി. ആൾ റൗണ്ടർമാരുടെ പട്ടികയിൽ ജഡേജ ഏഴാമതേക്ക് ഉയർന്നു.