മട്ടാഞ്ചേരി: പനയപ്പിള്ളി പണ്ടാരപ്പറമ്പിൽ പി.എ.ഹസൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ഐശീവി. മക്കൾ: സക്കരിയ, സുനിത, ഷെറിൻ, ഷൈലാമ, ഷെമീറ. മരുമക്കൾ: മുഹമ്മദ്, ഷീജ, പരേതനായ അനസ്.