കോതമംഗലം: കുറുപ്പംപടി ഊരത്തുംകുടി വർക്കി വർഗീസ് (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: ചിന്നമ്മ, ബേബി, സലോമി, മരുമക്കൾ: ഏലിയാസ്, ബീന, ജോർജ്.