indira

ആലുവ: തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ചൂർണിക്കര പഞ്ചായത്ത് ഏഴാം വാർഡിലെ മനക്കൽഞാൽ വീട്ടിൽ ജോർജിന്റെ ഭാര്യ ഇന്ദിര ജോർജാണ് (50) മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. മക്കൾ: വിപിൻ, വിപിത. മരുമകൻ: രാജേഷ്.

.