തിരുവനന്തപുരം : ശ്രീവരാഹം, ശ്രീവരാഹനഗർ - 2ൽ അശോകന്റെ (സയന്റിസ്റ്റ് വി.എസ്.എസ്.സി) ഭാര്യ ഉമ ഗോമതി (48, എച്ച്.ജി.എ, എൽ.ഐ.സി) നിര്യാതയായി. മക്കൾ: പൂജ, നന്ദിനി.
രതീഷ്
കരകുളം : ഏണിക്കര നെടുമ്പാറ രാജേഷ് ഭവനിൽ രതീഷ് ആർ.എൽ(27) നിര്യാതനായി. അച്ഛൻ : രാജൻ. അമ്മ: ലീലാമ്മ. സഹോദരൻ: രാജേഷ്. പ്രാർത്ഥന: 16ന് രാവിലെ 11ന് .