janova-philip

തിരു​വ​ന​ന്ത​പുരം :​വലിയ​തോപ്പ് കോശി റോഡിൽ പരേ​ത​നായ ഫിലിപ്പിന്റെ ഭാര്യ ജനോവ ഫിലിപ്പ് (82) നിര്യാ​തയാ​യി. സം​സ്‌ക്കാരം വലിയ​തോപ്പ് സെന്റ് ആൻസ് ദേവാ​ല​യ​ത്തിൽ നടന്നു. പ്രാർത്ഥന ശനി​യാഴ്ച വൈകു​ന്നേരം 4 മണിക്ക് വലിയ​തോപ്പ് സെന്റ് ആൻസ് ദേവാ​ല​യ​ത്തിൽ.മക്കൾ:ആന്റണി ഫിലിപ്പ്, വിൽഫ്രഡ്, സോള​മൻ,ലാലി, മേരി, ബിജു, സുനിത, അനിത.മരു​മക്കൾ:
ശാന്തി, ബെയ്സിൽ, മാർഗ്രറ്റ്, രാജു, ജെനി, ലാസർ, ജോസഫ് ജാനറ്റ്.