തിരുവനന്തപുരം:ലാ എൻട്രൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി 22 മുതൽ സൗജന്യ പരിശീലനം നടത്തും.എസ്.എഫ്.ഐ ഗവ.ലാ കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പി.എം.ജിയിലെ സ്റ്റുഡന്റസ് സെന്ററിലാണ് പരിശീലനം നടത്തുക. ഫോൺ: 8943958045.