ആറ്റിങ്ങൽ: അവനവഞ്ചേരി മാമ്പഴ കോണത്ത് വീട്ടിൽ വാസവൻ (78) നിര്യാതനായി.ഭാര്യ: യശോദ. മക്കൾ: ശർമ്മിള, ഷീജ, ഷിബു. മരുമക്കൾ: ഹരിദാസ്, ബിജു, ദിവ്യ. മരണാനന്തര ചടങ്ങ് 26ന്