പോത്തൻകോട്: നന്നാട്ടുകാവ് വെട്ടുവിള വീട്ടിൽ പരേതനായ ബാലൻ ആശാരിയുടെ ഭാര്യ പങ്കജാക്ഷി (82) നിര്യാതയായി . മകൾ: വിജയൻ ,കോമളൻ, ശോഭനകുമാരി, അനിൽകുമാർ, പരേതനായ അശോകൻ. മരുമക്കൾ: അംബിക, ശ്യാമള, ഉഷ, സന്ധ്യ, പരേതനായ ബാലകൃഷണൻ. സഞ്ചയനം ഞായറാഴ്ച 9ന്.