ആറ്റിങ്ങൽ: കൊടുമൺ മൂഴിയിൽവീട്ടിൽ വേണുകുമാർ (48) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: കാർത്തിക്, കൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.