പെരുകാവ് : പൊറ്റയിൽ പുലരിയിൽ ഗോപാലകൃഷ്ണൻ നായരുടെ സഹോദരി ലീലാകുമാരി (75) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

മണികണ്ഠൻ പിള്ള

പൂതക്കുളം : നെല്ലേറ്റിൽ കോട്ടവിള വീട്ടിൽ മണികണ്ഠൻ പിള്ള (67, റിട്ട. ആർ.പി.എഫ്) നിര്യാതനായി. ഭാര്യ ശ്യാമള കുമാരി (റിട്ട. കെ.എസ്.എഫ്.ഇ). മക്കൾ : ഹണി എം.എസ് (ആക്സിസ് ബാങ്ക്, ആറ്റിങ്ങൽ), അഖിൽ. എം.എസ് (സിംഗപ്പൂർ). സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.