mariyamma

ശാസ്തമംഗലം: പണിക്കേഴ്സ് ലെയിൻ എ 14/ 1, എം ജെ നിവാസിൽ ക്രിസ്റ്റിൽ നെറ്റോയുടെ ഭാര്യ മറിയാമ്മ (64 ) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 10 ന് പാറ്റൂർ പള്ളി സെമിത്തേരിയിൽ.
പ്രാർത്ഥന: തിങ്കളാഴ്ച വൈകുന്നേരം 3 .30 ന് വെള്ളയമ്പലം പള്ളിയിൽ .

മക്കൾ :മാത്യു, ജസ്റ്റിൻ.മരുമക്കൾ :ഹെർമിന, മായ മാത്യു.