മഞ്ചവിളാകം: കൈപ്പള്ളിവിളാകം ആലംപറമ്പ് വീട്ടിൽ ഭഗവതിപിള്ള(96) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മപിള്ള. മക്കൾ: വേലായുധൻനായർ, സരോജിനിയമ്മ, സദാശിവൻനായർ, മോഹനൻനായർ, ശാന്ത, ശ്രീകണ്ഠൻനായർ. മരുമക്കൾ: ബാലകൃഷ്ണൻനായർ, ഓമനയമ്മ, വിജയകുമാരി, ശിവശങ്കരപിള്ള, സജിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.