മുല്ലൂർ : പുളിങ്കുടി, ഇഞ്ചിപ്പുല്ലുവിളസി.എസ്. ഭവനിൽ സതീശൻ (53) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ജയലക്ഷ്മി (ക്ളാർക്ക് ആർ.ടി.ഒ ഒാഫീസ് കോഴിക്കോട്), ശ്രീലക്ഷ്മി. മരുമകൻ: അരുൺ. സഹോദരങ്ങൾ: തങ്കപ്പൻ, ഒാമന, മനോഹരൻ, ശാന്ത, വസന്ത, രാജേന്ദ്രൻ. സഞ്ചയനം: 16ന് രാവിലെ 8ന്.
ബാലചന്ദ്രൻ
തിരുവനന്തപുരം : ഗൗരീശപട്ടം ചന്ദ്രഭവനത്തിൽ ജി.ആർ.എ 180 ൽ ആർ. ബാലചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: സുമംഗല. മകൻ: പരേതനായ രാജേഷ്. മരുമകൾ: പ്രീതാചന്ദ്രൻ. സംസ്കാരം : ഇന്ന് 1.30ന് ശാന്തികവാടത്തിൽ.