വക്കം : പുലിയത്തിന്റഴികത്ത് വീട്ടിൽ പരേതനായ പ്രസന്നന്റെ ഭാര്യ തങ്കമണി (63) നിര്യാതയായി. മക്കൾ: അനൂഷ്, ദേവി, ദിവ്യ. മരുമക്കൾ: ബിജു, സജിൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

ലീലാബായി തങ്കച്ചി

കുലശേഖരം : അഞ്ചുകുണ്ടറ, തേരിയം വീട്ടിൽ പരേതനായ മധുസൂദനൻ നായരുടെ ഭാര്യ എസ്. ലീലാബായി തങ്കച്ചി (91) നിര്യാതയായി. മക്കൾ: കേശികുമാരൻ തമ്പി, ശ്രീലത തങ്കച്ചി, ഉഷകുമാരി തങ്കച്ചി, ജയകുമാരൻ തമ്പി, സനൽകുമാരൻ തമ്പി. മരുമക്കൾ: ശശികല, മോഹൻദാസ്, ചന്ദ്രസേൻ, സുഗന്ധി, രേണുക. സഞ്ചയനം: 20ന് രാവിലെ 9മണിക്ക്.