obituary

ബാലരാമപുരം: ബാലരാമപുരം ഹൈസ്കൂളിന് സമീപം ഹമീദ് മൻസിലിൽ ജലാലുദ്ദീൻ (84)​ നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: മുഹമ്മദ് രാജ,​ വഹീദ,​ അബ്ദുൾ ലത്തീഫ് (പൊലീസ്)​. മരുമക്കൾ: സനൂജ,​ മഹ്ഷൂക്ക് (ഇൻഫോ പാർക്ക്)​,​ ഷബ്ന (പൊലീസ്)​.ഫോൺ:9961471226.