obituary

ബാലരാമപുരം: ഐത്തിയൂർ ചാമവിള വീട്ടിൽ ഇബ്രാഹിം(67)​ നിര്യാതനായി. ഭാര്യ:ഹൈറുന്നിസ.മക്കൾ: ബാദുഷ,​സജീന,​ അലി ഫാത്തിമ,​ അൽ അമീൻ. മരുമക്കൾ:അ നീഷ,​ അൽസാജ്,​ റഫീഖ്,​ സുമീന. ഖബറടക്കം നടന്നു