തിരുവനന്തപുരം :കേശവദാസപുരം ശിവാനന്ദ ടെക്‌സ്‌റ്റൈൽസ് ഉടമ കെ .ശിവാനന്ദൻ (90)നിര്യാതനായി. സഹോദരങ്ങൾ വിശ്വംഭരൻ, വിവേകൻ, ലീലാംബിക, ഗോപിനാഥൻ, തുളസീധരൻ കെ പി ബാബു, പരേതരായ സാവിത്രി, സുരേന്ദ്രൻ, ലളിതാംബിക. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.