കണിയാപുരം : മലമേൽ പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഇൗവർഷത്തെ ഉത്രാടം മഹോത്സവം 14ന് തുടങ്ങി 20ന് സമാപിക്കും. 14ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, കാപ്പുകെട്ടി ദേവിയെ കുടിയിരുത്ത്, തോറ്റംപാട്ട്, രാവിലെ 10ന് ആയില്യപൂജ, അന്നദാനം. 15ന് രാത്രി 7.30 ന് ഗാനമേള. 17ന് രാത്രി കളിയാട്ടക്കാലം. 19ന് രാത്രി നാടകം. 20ന് രാവിലെ 8.30ന് ഉത്രാട പൊങ്കാല, സമൂഹസദ്യ, ആനപ്പുറത്തെഴുന്നള്ളിപ്പ്, രാത്രി സിനിമാറ്റിക് സിരീസ് 2020. ഉത്സവ സമാപനം.