കോതമംഗലം: പിണ്ടിമന തിരുമേനിപ്പടി കേളംകുഴയ്ക്കൽ ത്രേസ്യ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാലിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ദേവസി, മോളി, പത്രോസ്. മരുമക്കൾ: വത്സ, സ്‌റ്റെല്ല, പരേതനായ ജോയി.