esthapanose-75-
എസ്താപ്പോന്നോസ്

കോതമംഗലം: ഊഞ്ഞാപ്പാറ വാരിക്കാട്ട് എസ്താപ്പോന്നോസ് (75) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11.30ന് ചേലാട് ബസ് അനിയ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബെന്നി, സിബി, പരേതനായ ജോസ്. മരുമക്കൾ: ലത, സോബി, മറിയാമ്മ.