പെരുമ്പാവൂർ: ട്രാവൻകൂർ റയോൺസ് റിട്ട. ഉദ്യോഗസ്ഥൻ കല്ലുവെട്ടിക്കുഴിയിൽ കെ.പി. വർഗീസ് (പാപ്പച്ചൻ - 82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാരോൻ ഫെലോഷിപ്പ് ചർച്ച് മലമുറി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പോൾ വർഗീസ് (റജി കുവൈറ്റ്), ജോസഫ് വർഗീസ് (വിജി കുവൈറ്റ്), ലിജി ഏലിയാസ് (എഫ്.സി.ഐ. ഒ.ഇ.എൻ.) മരുമക്കൾ: ജോളി, സുനു (കുവൈറ്റ്), എ.വി. ഏലിയാസ് (എഫ്.സി.ഐ. ഒ.ഇ.എൻ.)