sukumaran-anir

ആറ്റിങ്ങൽ: പാലസ് റോഡ് ജാനകി വില്ലയിൽ കെ.വി. പ്രസ് ഉടമ എൻ. സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ കമലാദേവി. മക്കൾ: രാജീവ് നായർ, ദുർഗ മനോജ് (ഉള്ളൂർ സർവീസ് സഹകരണ ബാങ്ക്), ജാനകി നായർ. മരുമക്കൾ: ദീപ, മനോജ് . സംസ്കാരം ഇന്ന് രണ്ടു മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ.