കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് കോയിക്കലഴികത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഓമന (50) നിര്യാതയായി
. ഭർത്താവ് പരേതനായ മഹാദേവ അയ്യർ.മക്കൾ : ലക്ഷ്മി അമ്മാൾ, വള്ളി അമ്മാൾ, ഗോമതി അമ്മാൾ, ലളിതാംബാൾ, കൃഷ്ണവേണി, ഗീത, പ്രിയ
മരുമക്കൾ : കൃഷ്ണമൂർത്തി അയ്യർ, ഹരിഹരൻ, ഗണേഷ്, ബാലകൃഷ്ണ അയ്യർ, ഹരിഹരസുബ്രമണി, ബാലചന്ദ്രൻ, കൃഷ്ണമൂർത്തി