കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് കോയിക്കലഴികത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഓമന (50) നിര്യാതയായി. മക്കൾ: അഞ്ജനാ ലക്ഷ്മി, അനന്തകൃഷ്ണൻ. സഞ്ചയനം 17ന് രാവിലെ എട്ടിന്.