ramitha-r-murali-33

കി​ഴ​ക്കേ​ക​ല്ല​ട: കോ​യി​ക്കൽ മു​റി​യിൽ താ​മ​ര​ശ്ശേ​രിൽ വീ​ട്ടിൽ ര​ഞ്​ജി​ത്തി​ന്റെ ഭാ​ര്യ ര​മി​ത ആർ. മു​ര​ളി (33, കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ) നി​ര്യാ​ത​യാ​യി. മ​കൻ: അ​ദ്വൈ​ത് ആർ. ര​ഞ്​ജി​ത്ത്. സ​ഞ്ച​യ​നം 20ന് രാ​വി​ലെ 8ന്.