നെട്ടയം: ശ്രീനഗർ എസ് .ആർ. എ - 5 എ യിൽ മഹേശ്വരൻ നായർ (കുട്ടൻ ,60) നിര്യാതനായി. ഭാര്യ നിർമ്മല. മക്കൾ: അഭിലാഷ്, അഖില മരുമക്കൾ: ശ്രുതി, ജയകുമാർ . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്