കഠിനംകുളം : ശാന്തിപുരം എഡ്‌വേഡ് ഭവനിൽ പരേതനായ എഡ്‌വേഡിന്റെ ഭാര്യ അൽഫോൻസിയ എഡ്‌വേഡ് (70) നിര്യാതയായി. മക്കൾ: ലത ജോയി, ഷേർളി രാജ് മോഹൻ, സുമം ബിജു, ജിപ്‌സൺ എഡ്‌വേഡ്. മരുമക്കൾ: രാജ് മോഹൻ, ഷെറീന, പരേതരായ ജോയി, ബിജു. 7 പൂജ 17ന് വൈകിട്ട് 3ന് സെന്റ് ജോസഫ് ദേവാലയത്തിൽ.
രത്‌നരാജൻ
ബാലരാമപുരം : മംഗലത്തുകോണം നന്നൻകുഴി ഇടപരിയാരത്തുവീട്ടിൽ എസ്. രത്‌നരാജൻ (60, സബ് കോൺട്രാക്ടർ രാജൻ) നിര്യാതനായി. ഭാര്യ: വൈ. പ്രസന്നകുമാരി (അങ്കണവാടി ടീച്ചർ). മക്കൾ: അഖിൽ രത്‌ന ആർ.പി, അരുൺ രത്‌ന ആർ.പി. മരുമക്കൾ: ചിത്ര എസ്.വി, അശ്വതി കെ. സഞ്ചയനം: 17ന് രാവിലെ 9ന്.