തിരുവനന്തപുരം : പാളയം, സഫ, പാരീസ് റസിഡന്റ്സ് അസോസിയേഷൻ 16, ടി.സി 14/1500 (4)-ൽ ഒ. അബൂബക്കർ (81, റിട്ട. ഫോറസ്റ്റ് ഒാഫീസ് യു.ഡി. ക്ളാർക്ക്) നിര്യാതനായി. ഭാര്യ: സൽമാബീവി. മക്കൾ: നജ്മ, നസീർ എ (ട്രൈബൽ എക്സ്റ്റൻഷൻ ഒാഫീസർ, നെടുമങ്ങാട്). മരുമക്കൾ:അൻവർ എ (റിട്ട. ഹാന്റിക്രാഫ്ട്, എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ട്), റസിയബീഗം.

കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് പാളയം ജുമാ മസ്ജിദ് കബർസ്ഥാനിൽ.