ശ്രീകാര്യം : ചെമ്പഴന്തി ഉദയഗിരി, പുളിമൂട്ടിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ജെ.ബേബി (76) നിര്യാതയായി . മക്കൾ : തങ്കം, സുമ, ലജി, ലത, മിനി. മരുമക്കൾ : വിശ്വശരൻ, അരവിന്ദാക്ഷൻ, മിനി, ഹരികുമാർ, പുഷ്പരാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.