വാമനപുരം : ഹോസ്പിറ്റൽ ജംഗ്ഷനിൽ ചന്തവിള വീട്ടിൽ വിശ്വനാഥൻ നാടാർ നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: രാജൻ, ശോഭ, സന്തോഷ്. മരുമക്കൾ: ബീന, രാജറാം, മിനി.