premalatha

ഊരുട്ടമ്പലം: നീറമൺ കുഴി, കോട്ടിക്കോണം കിഴക്കുംകര പ്രവീൺ നിവാസിൽ ക്രിസ്തുദാസിന്റെ ഭാര്യ ജെ. പ്രേമലത (53) നിര്യാതയായി. മകൻ: പ്രവീൺ കുമാർ. പ്രാർത്ഥന: തിങ്കളാഴ്ച്ച രാവിലെ 7.30 ന്‌