ചെമ്പഴന്തി: അണിയൂർ ചെമ്പഴന്തി ലെയിനിൽ തുളസി നിവാസിൽ ശശിധരൻ.ജി (80) നിര്യാതനായി. ഭാര്യ: ഓമനകുഞ്ഞ്. മക്കൾ: അഡ്വ.എസ്.എസ് കുമാർ, അർച്ചന കുമാരി.ഒ.എസ്. മരുമക്കൾ: ദിവ്യ. വി.എസ്, സൂരജ് ശങ്കരൻ. സഞ്ചയനം ഞായറാഴ്ച 9.30 ന്