കല്ലയം : പാറമുകൾ ഇമ്മാനുവേൽ ഹൗസിൽ തങ്കമ്മ ജെ (81) നിര്യാതയായി. ഭർത്താവ് ദാനം നാടാർ. മക്കൾ: പുഷ്പബായി, വൽസലബായി, രത്നാബായി, ബിജു, പരേതരായ ഗ്ളോറിബായി, രമാബായി, സെൽവരാജ്. മരുമക്കൾ: സിൽവനോസ്, കൃഷ്ണൻ നാടാർ, തങ്കപ്പൻ, വിമല, വിൻസെന്റ്, സുരേന്ദ്രൻ, ഷീജ. പ്രാർത്ഥന ഞായറാഴ്ച 3ന്.

ദാമോദരൻ പിള്ള

കല്ലറ : തെങ്ങുംകോട്, തമ്പുരാട്ടിമൂല അംബിക ഭവനിൽ റിട്ട. ഹെഡ്മാസ്റ്റർ എം. ദാമോദരൻ പിള്ള (88) നിര്യാതനായി. ഭാര്യ: അംബികാമ്മ. മക്കൾ: ചന്ദ്രികാമ്മ, വിജയകുമാരി, ഗോപകുമാർ, നന്ദകുമാർ. മരുമക്കൾ: സോമൻ നായർ, ശശിധരൻ നായർ, ബിന്ദു, പരേതയായ ലേഖ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.