ആര്യനാട്:ആര്യനാട് അയ്യൻകാലാമഠം ഭഗവതിക്ഷേത്രത്തിലെ കുഭ കാർത്തിക ഉത്സവം 26 മുതൽ മാർച്ച് ഒന്നുവരെ നടക്കും.26ന് ഉച്ചയ്ക്ക് 12ന് അന്നദാനം.രാത്രി 7.30ന് പൂമൂടൽ.8ന് ശിങ്കാരി മേളം.27ന് രാത്രി 7ന് മത്സര ശിങ്കാരി മേളം.28ന് രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ്.രാത്രി 7.15ന് ഉരുൾ.7.30ന് മെഗാഷോ.29ന് വൈകിട്ട് 6ന് വാവാ സുരേഷിന് ആദരവ്.രാത്രി 8ന് നാടകം.മാർച്ച് ഒന്നിന് രാവിലെ 9.30ന് പൊങ്കാല.12ന് അന്നദാനം.വൈകിട്ട് 5ന് പാലം ജംഷനിൽ ഗാനമേള.6.45ന് കോമിക്കോള..6.45ന് താലപ്പൊലി ഘോഷയാത്ര.എഴുന്നള്ളത്ത്.